പ്രാണിലോകത്തിൽ അശു

ഫ്ലിക്കർ പോയ അണ്ണൻമാർ ഇവിടെ ഞെക്കൂ... Click for next പച്ചക്കമ്പിൽ പറ്റിയിരിക്കും കൊതുകിനുമുണ്ടൊരു സൌന്ദര്യം
Click photo for next one | Larger pictures

4 comments:

aneel kumar said...

നല്ല ചിത്രം (ആയിരിക്കും) :(
കാണാന്‍ പറ്റില്ലല്ലോ. ഫ്ലിക്കര്‍...

SEEYES said...

അനിലേ,
ഇടക്കാലശ്വാസം ചെയ്തിട്ടുണ്ട്. ഫ്ലിക്കറിനു കിടപിടിക്കുന്ന മറ്റു വല്ലതും ഉണ്ടെങ്കിൽ അറിയിക്കുക. ഒരു കൈ നോക്കാം.

Sreejith K. said...

കൊതുകിനെ ഇത്ര വലുതായിട്ട് ഇപ്പോഴാണ് കാണുന്നത്. നല്ല പടം സീ.യെസ്സേ

Travity said...

Ith kothuko!!!! Inganeyum undo suhrutte????